UPA അധികാരത്തില്‍ വരും എന്നാണ് പ്രതീക്ഷ | Feature Video | Oneindia Malayalam

2019-05-03 61

Have one goal: Defeating Modi and BJP says Rahul Gandhi
ഈ തിരഞ്ഞെടുപ്പില്‍ യു.പി.എ അധികാരത്തില്‍ ഏറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിന് ഉറപ്പായും വരും എന്നായിരുന്നു രാഹുലിന്റെ ഉത്തരം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസ്സ് തുറന്നത്. സഖ്യമായോ ഒറ്റക്കായോ എന്ന് എനിക്ക് പ്രവചിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ ആയിരിക്കും അധികാരത്തിലേറാന്‍ പോകുന്നത് എന്നും വ്യക്തമാക്കി.
#RahulGandhi #Congress #LoksabhaElection2019